Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Alleges

Palakkad

ക​ർ​മ​സേ​ന പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്നു കോ​ൺ​ഗ്ര​സ്

ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും കൃ​ഷി​ഭ​വ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ട്രാ​ക്ട​ർ ഇ​പ്പോ​ൾ കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​ത​ര​ത്തി​ൽ കേ​ടാ​യി കി​ട​ക്കു​ക​യാ​ണെ​ന്നും പ​ദ്ധ​തി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യെ​ന്നും കോ​ൺ​ഗ്ര​സും ഐ​എ​ൻ​ടി​യു​സി​യും ആ​രോ​പി​ച്ചു.

അ​ഴി​മ​തി​യെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് ര​ണ്ടു​ല​ക്ഷം രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ക​ണ​ക്കി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പും വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൃ​പ്പാ​ളൂ​ർ ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഗീ​ത ടീ​ച്ച​ർ, ലീ​ല ശ​ശി, വി​നോ​ദ് പെ​രു​ങ്കു​ളം, അ​ര​വി ചെ​റു​ത​റ, രാ​ജ​ൻ പെ​രും​കു​ളം എ​ന്നി​വ​രാ​ണ് വാ​ർ​ഡ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Latest News

Corehub Up